മൂവാറ്റുപുഴ: രണ്ടാർകര കുഴുമ്പിൽ പരേതനായ മൈതീെൻറ ഭാര്യ ഷരീഫ (81) നിര്യാതയായി. മക്കൾ: സുബൈദ, അസീസ് മൗലവി (പള്ളിക്കര, എരുമേലി ജുമാമസ്ജിദ് ഇമാം), ഉമർ, റുഖിയ, മുഹമ്മദ്, ഇസ്മായിൽ. മരുമക്കൾ: കെ.എസ്. മൈതീൻ, ഗഫൂർ, ഹഫ്സ, നസീമ, സൽമ, ബിൻസ.