മാനന്തവാടി: പിലാക്കാവ് മഹല്ല് കാരണവരും ഉപദേശക സമിതി അംഗവുമായ മുഹമ്മദ് ബാഖവി (കുഞ്ഞാൻ മുസ്ലിയാർ-68) നിര്യാതനായി. മക്കൾ: ശിഹാബുദ്ദീൻ, മുഹ്സിന, സിറാജുദ്ദീൻ, ശഫിയ്യുദ്ദീൻ സുൽത്താനി, സുൽഫത്ത്, മുഹമ്മദ് സിനാൻ സഅദി. മരുമക്കൾ: കെ.എസ്. ഇബ്രാഹിം സഖാഫി, ഹാരിസ്, അമീന, ശഹ്റുബാൻ, സഹല, റംഷീന.