പടിഞ്ഞാറത്തറ: പതിനാറാം മൈൽ കർലോട്ട് കുന്നേൽ ജേക്കബ് (86) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: സജി, സാജൻ, ഫാ. ബൈജു (ഷികാഗോ). മരുമക്കൾ: സാനി, ബിസി (ഇസ്രായേൽ), സീമ.