ആലുവ: തോട്ടക്കാട്ടുകര ഗോൾഡൻ ആപ്പിൾ അപ്പാർട്മെൻറിൽ മുല്ലശ്ശേരി മഠത്തിൽ ഉണ്ണികൃഷ്ണൻ നായർ (റിട്ട. മാവൂർ ഗ്വാളിയർ റയോൺസ് -78) നിര്യാതനായി. ഭാര്യ: ബാലാമണിയമ്മ. മക്കൾ: ഗീത, ഗോപിനാഥ്, മനോജ്. മരുമക്കൾ: രാജേഷ്കുമാർ, ശശികല, അമ്പിളി.