പറവൂർ: കുറുമ്പത്തുരുത്ത് പുതിയ വീട്ടിൽ ലോനെൻറ മകൻ തോമസ് (82) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ജോഷി, ജോയി, ജോജോ, ജെയിൻ. മരുമക്കൾ: മിനി, ജിഷ, ലിൻസ, ആൻറണി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.