ആലുവ: തോട്ടുംമുഖം പടിഞ്ഞാറെ പള്ളിക്ക് സമീപം മദ്റസ ലെയ്ൻ കുന്നത്ത് കെ.ഇ. അബ്ദുൽ ഖാദർ (റിട്ട. കെ.എസ്.ഇ.ബി -75) നിര്യാതനായി. ഭാര്യ: താച്ചി. മക്കൾ: ഇബ്രാഹിം കുട്ടി, സലീം, നിഷാദ്, സലാം. മരുമക്കൾ: സീനത്ത്, സബിദ, ഷഫീന, ജസീന.