പള്ളുരുത്തി: പെരുമ്പടപ്പ് ശ്രീനാരായണ റോഡ് ഷെയ്ഖ് മൻസിലിൽ പരേതനായ ഷെയ്ഖ് അബൂബക്കറിെൻറ ഭാര്യ നൂർജഹാൻ (79) നിര്യാതയായി. മക്കൾ: ഷെയ്ഖ് മുഖ്താർ, ഷെയ്ഖ് റിയാസ്. മരുമക്കൾ: ഷഹനാസ്, സാദിറ.