ആലുവ: എടയപ്പുറം കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിന് സമീപം മുഡൂർ വീട്ടിൽ പരേതനായ വേലായുധെൻറ മകൻ എം.വി. സുജയ് (50) നിര്യാതനായി. എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാല മുൻ കമ്മിറ്റി അംഗമാണ്. ഭാര്യ: സിന്ധു. മക്കൾ: ആർദ്ര സുജയ്, ആദിത്യൻ സുജയ്.