ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ മെലൂഹ എൻക്ലേവിൽ സ്നേഹാലയത്തിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ കെ. ലീല (87) നിര്യാതയായി. മക്കൾ: സതി, ഗീത, ലത, നന്ദകുമാർ, ഉമാകാന്ദൻ. മരുമക്കൾ: സുധാകരൻ, ഉണ്ണികൃഷ്ണൻ, അജിത് കുമാർ, ബിന്ദു, മീര. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് കടുങ്ങല്ലൂർ പഞ്ചായത്ത് ശ്മശാനത്തിൽ.