പെരുമ്പാവൂർ: പെരുമ്പാവൂർ ബ്രോഡ്വേയിൽ നങ്ങേലിൽ വീട്ടിൽ പരേതനായ എൻ.കെ. രാജപ്പെൻറ ഭാര്യ വി.സി. ശശിമണി (81) നിര്യാതയായി. ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ 30 വ൪ഷത്തോളം അധ്യാപികയായിരുന്നു. മക്കൾ: പരേതരായ ബിജു, ബിനോയി, ബിന്ദു. മരുമക്കൾ: ബാലാജി, ബിൻറസ്.