പിറവം: മണീട് മേമമുഖം കൊച്ചേരിൽ പരേതനായ കുര്യാക്കോസിെൻറ ഭാര്യ അന്നമ്മ (78) നിര്യാതയായി. മക്കൾ: ലിസ്സി, ജോർജ് (ഓസ്ട്രേലിയ), ജയിംസ് (കെ.എസ്.എഫ്.ഇ). മരുമക്കൾ: ജോൺ കാരിക്കൽ പാലാക്കാമറ്റം, റീന പാൽപ്പാതോട്ടത്തിൽ കോടഞ്ചേരി, ജീന കരിപ്പുറത്ത് മേലാറ്റൂർ. സംസ്കാരം തിങ്കളാഴ്ച മൂന്നിന് ആരക്കുന്നം സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.