പുതുശ്ശേരിക്കടവ്: കൊളപ്പള്ളി പരേതനായ അബൂബക്കർ മാസ്റ്ററുടെ ഭാര്യ ഖദീജ (77) നിര്യാതയായി. മക്കൾ: സുഹറാബി, അബ്ദുൽ നാസർ (വെറ്ററിനറി പത്തനംതിട്ട), അബ്ദുൽ കരീം, ജമീല, റഷീദ. മരുമക്കൾ: പരേതനായ അബൂബക്കർ, സീനത്ത്, സുലൈഖ, മമ്മൂട്ടി, അബൂബക്കർ.