പാലാ: ചെത്തിമറ്റം പൊളവനാൽ പരേതനായ നീലകണ്ഠൻ നായരുടെ ഭാര്യ കെ.പി. മാധവിയമ്മ (93) നിര്യാതയായി. മക്കൾ: രാധാമണിയമ്മ (ഹൈദരാബാദ്), സുമാവതി (പുണെ), ജയ (റിട്ട. ഡെപ്യൂട്ടി സെക്രട്ടറി, കൊച്ചിൻ കോർപറേഷൻ), സുരേഷ് (എഫ്.എ.സി.ടി റിട്ട.), ബിന്ദു. മരുമക്കൾ: പരേതനായ രാമചന്ദ്രൻ നായർ (പുണെ), പരേതനായ മേജർ തുളസീദാസ്, അജിത്കുമാർ (കൊച്ചിൻ കോർപറേഷൻ റിട്ട. ഉദ്യോഗസ്ഥൻ), അംബികാദേവി, പരേതനായ ശ്രീകുമാർ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ചെത്തിമറ്റത്തുള്ള വീട്ടുവളപ്പിൽ.