കൊച്ചിടപ്പാടി: കോണിക്കൽ (ഇടത്തൊട്ടിയിൽ) പരേതനായ ജോർജിെൻറ ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി. കൊച്ചിടപ്പാടി തെങ്ങുംപള്ളിൽ കുടുംബാംഗമാണ്. മക്കൾ: രാജു, ജോബിച്ചൻ, സിൽവി, ബൈജു, വിൽസി, പരേതനായ തോമസ്കുട്ടി. മരുമക്കൾ: ലൗലി കണ്ടവത്ത് (ഇടനാട്), ആൻസി നെല്ലക്കൽ (എരുമേലി), ബെറ്റി മൂലയിൽപറമ്പ് (എല്ലക്കല്ല്), തോമസ് വാളിപ്ലാക്കൽ (പാലക്). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് കവീക്കുന്ന് സെൻറ് എഫ്രേംസ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ.