വടയാര്‍: ഐശ്വര്യയില്‍ പി.ജി. ഗോപാലകൃഷ്ണന് നായര്‍ (77) നിര്യാതനായി. പുത്തോപ്പള്ളിയില് കുടുംബാംഗമാണ്. ഭാര്യ: ഇന്ദിര ദേവി. മക്കള്‍: ശ്രീജിത്ത് (റീജനല്‍ മാനേജര്‍, സൈഡസ് കാഡില), സ്മിത, സജിത (അധ്യാപിക, എം.ഇ.എച്ച്.എസ്.എസ്, കോതമംഗലം). മരുമക്കള്‍: അജിതന്, അജിത് (കനറാ ബാങ്ക്), അഞ്ജു.