ചങ്ങനാശ്ശേരി: പാറയില്‍ പരേതയായ കാർത്യായനിയുടെ മകളും ബാബുവിെൻറ ഭാര്യയുമായ ശോഭ (48) നിര്യാതയായി. മക്കള്‍: അനു, വിഷ്ണു. മരുമക്കള്‍: സുധീഷ്, അപര്‍ണ. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ.