തുവ്വൂർ: അക്കരപ്പുറം വീതനശ്ശേരി മകാളൻ (72) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: വേണുഗോപാൽ, ബാബുരാജ്, രമേശ്, സുഭാഷ്, സുശീല. മരുമക്കൾ: ജിഷ, അജിഷ, റീജറ്റ്, രഞ്ജു.