വളാഞ്ചേരി: വട്ടപ്പാറയിലെ പരേതനായ മുളംപള്ളി ഹംസയുടെ മകളും വളാഞ്ചേരി മഹാത്മ കോളജ് അധ്യാപികയുമായ സുനീറ (30) നിര്യാതയായി. മാതാവ്: കദീജ. സഹോദരങ്ങൾ: സാജിത, സുബൈറ, സലീന, സമീറ, അമീർ, ജാബിർ, സുബൈർ.