കക്കാട്: കുറുക്കൻ ഹംസ ഹാജി (82) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുറഹ്മാൻ, ശൈഖ് ഹസ്സൻ, ഷാഫി, സുഹറാബി, റംല, റൈഹാനത്ത്, ബൽക്കീസ്. മരുമക്കൾ: മൊയ്തീൻ (കക്കാട്), മുഹമ്മദ് (ചേറൂർ), അബ്ദുൽ കരീം (കോഴിച്ചെന), മൂസ (പുകയൂർ).