താനൂർ: നിറമരുതൂർ വള്ളിക്കാഞ്ഞിരത്തെ മുല്ലശ്ശേരിയകത്ത് അബൂബക്കർ എന്ന കുഞ്ഞിപ്പ (85) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: അഷ്റഫ്, ഷാജഹാൻ, നജീബ്, ഷഹബാനത്ത്, മുംതാസ്, റംല, തെസ്നി. മരുമക്കൾ: സമീറ, ജഷീറ, ഷറീന, മുസ്തഫ (സൗദി) യൂസുഫ്, ഹനീഫ (ദുബൈ) അനീഷ്.