പട്ടിക്കാട്: കീഴാറ്റൂര്‍ അരീച്ചോലയിലെ വെള്ളുവമ്പാലി അബ്ദുൽ സലാം (50) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: പാത്തുമ്മ. ഭാര്യ: ലൈല. മക്കള്‍: ഷാന പര്വീന്, ഷമീം ഫര്ഹാന്, ഷെബിന്‍. മരുമകന്: അമീര്‍. സഹോദരങ്ങള്‍: വി. ഹംസ (മുസ്ലിം ലീഗ് കീഴാറ്റൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി), ഖദീജ, അസീസ്, മൊയ്തീന്, ബഷീര്‍, ഷാഹുല്‍ ഹമീദ്, അബ്ദുൽ ജലീല്‍.