രാമപുരം: പാതിരമണ്ണ കരിമ്പനക്കൽ അബ്ദുസ്സമദ് ബാഖവി എന്ന സമദ് മുസ്ലിയാർ (55) നിര്യാതനായി. പാലക്കാട് കോങ്ങാട് മദ്റസയിൽ അധ്യാപകനായിരുന്നു. ഭാര്യ: തായതത്ര ഫാത്തിമ (ചൊവ്വാണ). മക്കൾ: സബീർ (ഒമാൻ), ജാബിർ (അത്തിപ്പറ്റ ഗ്രേസ്വാലി). മരുമകൾ: സഹല (കരിഞ്ചാപാടി).