തിരൂരങ്ങാടി: വെന്നിയൂർ വാളക്കുളം പാറമ്മലിലെ പരേതനായ കരുമ്പിൽ മൊയ്തീൻകുട്ടിയുടെ മകൻ ചെറിയ മുഹമ്മദ് (87) നിര്യാതനായി. ഭാര്യ: പരേതയായ കദീജ. മക്കൾ: മൊയ്ദീൻ, ഇസ്മായിൽ, മറിയാമു, സഫിയ, നഫീസു, പാത്തുമ്മു. മരുമക്കൾ: ഹസ്സൻ (വാളക്കുളം), അബ്ദുറഹ്മാൻ (കൊളപ്പുറം), അബ്ദുറസാഖ് (വെന്നിയൂർ), ഹംസ (കരിപറമ്പ്), സുബൈദ (വാളക്കുളം), സുബൈദ (കോഴിച്ചെന). സഹോദരങ്ങൾ: പാത്തുമ്മ, പരേതരായ ആലസ്സൻ, അബ്ദുല്ല.