മഞ്ചേരി: കുട്ടശ്ശേരിയിലെ പരേതനായ കണ്ണേങ്ങൽ അബ്ദുല്ല ഹാജിയുടെ മകനും സൗദിയിലെ ദർബിൽ വ്യാപാരിയുമായ ഹംസ ഹാജി (56) നിര്യാതനായി. മാതാവ്: ഫാത്തിമ ഹജ്ജുമ്മ. ഭാര്യ: നഫീസ (അരിക്കണ്ടംപാക്ക്). മക്കൾ: നജ്ല, നസ്ല, നിഹാൽ. മരുമക്കൾ: ആബിദ് (വളാഞ്ചേരി), ഫയാസ് (കുന്നപ്പള്ളി). സഹോദരങ്ങൾ: അഹമ്മദ് കുട്ടി ഹാജി, ഉമർ ഹാജി, സുലൈ ഹാജി, അലി ഹാജി, നഫീസ, മൈമൂന, മറിയം, റുഖിയ്യ.