തിരൂരങ്ങാടി: വാളക്കുളം പാറമ്മലിലെ പരേതനായ പത്തൂർ മൂസ ഹാജിയുടെ ഭാര്യ അഞ്ചുകണ്ടൻ ഫാത്തിമ (66) നിര്യാതയായി. മക്കൾ: ആയിശ, കദീജ, അബ്ദുസ്സലാം സഖാഫി, സൗദാബി. മരുമക്കൾ: സിദ്ദീഖ് ഖാസിമി (കുറ്റൂർ), നാസർ സഖാഫി (വേങ്ങര), മുഹമ്മദ് ഫസൽ (കൊടുവായൂർ), ഉമ്മുഹബീബ. സഹോദരങ്ങൾ: താച്ചുകുട്ടി, മൂസക്കുട്ടി മുസ്ലിയാർ, അബ്ദുൽഖാദർ മുസ്ലിയാർ, മൊയ്നുദ്ദീൻ മുസ്ലിയാർ.