വാഴയൂർ: കക്കോവ് ഇടിമുഴിക്കൽ സ്വദേശി കോട്ടുപാടം നടുവങ്ങോട്ട് മൂലയിൽ പൂഞ്ചിരാലിൽ വീട്ടിൽ താമസിക്കുന്ന മുഹമ്മദിെൻറ ഭാര്യ ബീഫാത്തിമ (60) നിര്യാതയായി. മക്കൾ: നിസാർ, സാജിറ, പരേതനായ നൗഫൽ. മരുമക്കൾ: അഫ്സത്ത് പടിക്കൽ, നൂർ മുഹമ്മദ്.