തുവ്വൂർ: കമാനം സി.കെ ഗ്ലാസ് ഹൗസ് ഉടമ ചക്കാലക്കുന്നൻ മാനു ഹാജിയുടെ ഭാര്യ ഫാത്തിമ (65) നിര്യാതയായി. മക്കൾ: ഷൗക്കത്തലി, സീനത്ത്, ഹിഷാം. മരുമക്കൾ: അബ്ദുൽ മജീദ് കോട്ടയിൽ, റഹ്മത്തുന്നിസ, അൻസിയ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് തുവ്വൂർ ടൗൺ മസ്ജിദിൽ.