പരപ്പനങ്ങാടി: കോമള പ്രസ് ഉടമയും പരപ്പനങ്ങാടി മർച്ചൻറ്സ് അസോസിയേഷൻ അംഗവുമായ പുത്രാട്ടിൽ ഇമ്പാച്ചി (85) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: സുലോചന, കോമളം, ഉഷ, രജനി, പരേതനായ രാധാകൃഷ്ണൻ. മരുമകൻ: ബാലകൃഷ്ണൻ.