എടക്കര: മാമാങ്കര മണല്‍പ്പാടം കല്ലന് മുഹമ്മദ് (83) നിര്യാതനായി. ഭാര്യ: കുഞ്ഞീവി. മക്കള്‍: ഹുസൈന്, സാദിഖ്, ഖദീജ. മരുമക്കള്‍: എ.വി. ഹംസ ഹാജി (ഗൂഡല്ലൂര്‍), സുലൈഖ, റഹീമ, സൈഫുന്നിസ.