വൈലത്തൂർ: പൊൻമുണ്ടം പരേതനായ വലിയ പീടിയേക്കൽ മൊയ്തീൻ പാപ്പയുടെ മകൻ മുഹമ്മദ് കുട്ടി (72) നിര്യാതനായി. ഭാര്യ: തിത്തീമ. മക്കൾ: റിയാസ്, ഹൂറുന്നിസ, നസീറ, ഖദീജ, ആയിശാബി. മരുമക്കൾ: ഹസ്സൻ (ചെനപ്പുറം), ശറഫുദ്ദീൻ (പറപ്പൂർ), ഫിറോസ് (മരവട്ടം), റസാഖ് (കോഴിച്ചെന), ഹസീന (മച്ചിങ്ങപ്പാറ).