പറപ്പൂർ: ഐ.എൻ.എൽ പറപ്പൂർ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡൻറ് തെക്കേ കുളമ്പ് തേങ്ങ കൂട്ടുങ്ങൽ മുഹമ്മദ് കുട്ടി (ബാവ-68) നിര്യാതനായി. ഭാര്യമാർ: ഇത്തിമ്മു, നസീറ. മക്കൾ: മുഹമ്മദ് നിസാർ, നവാസ് (ദുബൈ), നൂർജഹാൻ (ഐ.എച്ച്.എസ് പറപ്പൂർ), നാജിയ, നൈന മോൾ. മരുമക്കൾ: ഡോ. സജീറ, ഡോ. അഫീഫ.