അങ്ങാടിപ്പുറം: കല്ലംകുന്നൻ അബ്ദുൽ ഖാദറിെൻറ ഭാര്യ ഫാത്തിമ (69) നിര്യാതയായി. മക്കൾ: മുഹമ്മദ് അശ്റഫ് (ദമ്മാം), അൻവർ ഹുസൈൻ, അനസ് (റിയാദ്), അഫ്സൽ, ശരീഫ. മരുമക്കൾ: മുസ്തഫ (ആക്കപറമ്പ്), റൈഹാനത്ത്, ഫൗസിയ, സാബിറ, ഷഹാന പർവീൻ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് പുത്തനങ്ങാടി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.