കാഞ്ഞിരമുക്ക്: വലിയപറമ്പത്ത് മാമു (84) നിര്യാതനായി. മകൾ: ഖദീജ, ഉമ്മുകുൽസു. സുലൈഖ, ബുഷ്റ (ഇരുവരും െഎ.എസ്.എസ് അധ്യാപികമാർ), അശ്റഫ് (യു.എ.ഇ). മരുമക്കൾ: ഹസ്സൻ നാലകത്ത്, ഹസ്സൻ (വെളിയങ്കോട്), ഫക്കുറു (എടക്കഴിയൂർ), വാജിദ് (പൊന്നാനി) ഹാജറ (അണ്ണക്കംപാട്).