തൃപ്രങ്ങോട്: ആലിങ്ങൽ വടക്കെ മഹല്ലിലെ പൗരപ്രമുഖനായിരുന്ന ഇട്ടികപ്പറമ്പിൽ പാലക്കൽ അലി ഹാജി (80) നിര്യാതനായി. രിയാളുൽ ഉലൂം മദ്റസയിലെ ആദ്യകാല അധ്യാപകനായിരുന്നു. ഭാര്യ: സഫിയ ഹജ്ജുമ്മ. മക്കൾ: ഹംസ, മുസ്തഫ, ഫാത്തിമ, സൈനബ, അബ്ദുസ്സമദ്, അബ്ദുൽ റഷീദ്. മരുമക്കൾ: സൈനബ, ലൈല, മുഹമ്മദ് (കാരത്തൂർ), യൂസഫ് (താനൂർ), സുഹറ (കൊടക്കൽ), നിഷ (അന്നാര). സഹോദരങ്ങൾ: കുഞ്ഞാത്തുട്ടി (വളാഞ്ചേരി), ഇയ്യാച്ച (എടപ്പാൾ), കുഞ്ഞു ഹാജി, കുഞ്ഞിമ്മു.