എടവണ്ണ: പന്നിപ്പാറയിലെ പൊറ്റമ്മൽ എം.കെ. അബ്ദുറഹ്മാൻ (ബാപ്പു -51) നിര്യാതനായി. മാർബിൾ കരാർ ജോലിക്കാരനായിരുന്നു. ഭാര്യ: കൊറ്റങ്ങോടൻ മുംതാസ്. മക്കൾ: നിഷാന, നിഷാദ്. മരുമകൻ: സിദ്ദീഖ് (ഫറോക്ക് ചുങ്കം).