മേലാറ്റൂർ: രണ്ട് വർഷംമുമ്പ് അട്ടപ്പാടിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. വെള്ളിയഞ്ചേരി മഠത്തൊടി ഉമ്മറിെൻറ മകൻ ഹാരിസ് ബാബുവാണ് (39) ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി എട്ടോടെ മരിച്ചത്.
മാതാവ്: ആസ്യ. ഭാര്യ: ഫാത്തിമ ബിൻസി (മാമ്പുഴ). മക്കൾ: ഹാദി, ഹാദിം. സഹോദരങ്ങൾ: ഫൈസൽ, സീനത്ത്, ഷംലത്ത്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ വെള്ളിയഞ്ചേരി പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.