പറവൂർ: ചെറിയപ്പിള്ളി കൊറശ്ശേരിൽ പരേതനായ കെ.പി. ശ്രീധരെൻറ മകൻ വിനോദ്-52 (നയന സ്റ്റുഡിയോ, ചെറിപ്പിള്ളി) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: നിമൽ, നയന. മാതാവ്: രുദ്രാണി.