പാണ്ടിക്കുടി: സുജാത റോഡ് വാഴപ്പിള്ളി ഹൗസിൽ വി.ഡി. പീറ്റർ (63, റിട്ട. ലിറ്റിൽഫ്ലവർ) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ദീപക്, വിവേക്. മരുമക്കൾ: റിൻറു, ഫിലോമിന.