നെട്ടൂർ: പള്ളിപ്പറമ്പിൽ ഫ്രാൻസിസ് ന്യൂനസ് (76, പെച്ചോ) നിര്യാതനായി. ഭാര്യ: ഗ്രേസി പായ്വ. മക്കൾ: ജെൻസൺ, ജൈബിൻ, ആൻസൻ, ആൻസി. മരുമക്കൾ: സെറിൻ (നീതു), ലിനിട്ട്, സ്റ്റെഫി, ഏണസ്റ്റ് ഡിക്കോത്ത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് നെട്ടൂർ വിശുദ്ധ കുരിശിെൻറ ദേവാലയ സെമിത്തേരിയിൽ.