മാനന്തവാടി: മാനന്തവാടി അമ്പുകുത്തി മൈതാനത്ത് പരേതനായ പൂന്തോട്ടത്തിൽ കേളപ്പെൻറ ഭാര്യ കെ. ലീല (85) നിര്യാതയായി. മക്കൾ: പരേതനായ പി.കെ. ശശിധരൻ (കെ.എസ്.ആർ.ടി.ഇ.എ മുൻ ജില്ല സെക്രട്ടറി), ശാന്തകുമാരി, പി.കെ. സുകുമാരൻ, പി.കെ. ഗംഗാധരൻ, പി.കെ. സുരേന്ദ്രൻ (കേണിച്ചിറ), പ്രദീപ് മാനന്തവാടി (വയനാട് ബ്യൂറോ ചീഫ്, കേരളകൗമുദി), പരേതയായ മഹിജ, രജിതകുമാരി, നിഷകുമാരി (ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റൽ, മാനന്തവാടി), ഷിമകുമാരി (ജില്ല സഹകരണ പ്രസ് എരുമത്തെരുവ്, മാനന്തവാടി). മരുമക്കൾ: വി.കെ. സുലോചന (സി.പി.എം മാനന്തവാടി ഏരിയ കമ്മിറ്റി അംഗം), ടി.പി. കുഞ്ഞിരാമൻ, സുമ, ശോഭ, കമല, എം.ടി. പ്രവീണ (അസി. പ്രഫ. എസ്.എൻ കോളജ്, പുൽപള്ളി), കെ.എൻ. രമേശൻ (മൂന്നാനക്കുഴി), സുദർശനൻ.