കൂത്താട്ടുകുളം: മൂങ്ങാംകുന്ന് കല്ലനാനിയിൽ സി.കെ. ജോർജിെൻറ ഭാര്യ മറിയക്കുട്ടി (65) നിര്യാതയായി. കൂത്താട്ടുകുളം പാലക്കാട്ടേൽ കുടുംബാംഗമാണ്. മക്കൾ: അരുൺ (യു.എസ്.എ), ഡോ. ജെയിൻ (ജൂബിലി മിഷൻ ആശുപത്രി, തൃശൂർ). മരുമക്കൾ: പ്രിറ്റി, ഡോ. അമലു. സംസ്കാരം പിന്നീട്.