വൈത്തിരി: ലക്കിടി നമ്പ്യാർ വീട്ടിൽ പരേതനായ ഗോപാലെൻറ ഭാര്യ സരോജിനി (86) നിര്യാതയായി. മക്കൾ: ശ്രീനിവാസൻ, പരേതനായ സദാശിവൻ, പരേതനായ ശശീന്ദ്രൻ, പങ്കജവല്ലി, രമണി. മരുമക്കൾ: ഇന്ദിര ശ്രീനിവാസൻ, സുശീല ശശീന്ദ്രൻ, പരേതനായ ഭരതൻ, ബാല