കൂത്താട്ടുകുളം: കിഴകൊമ്പ് കളരിക്കൽ അവരാച്ചൻ കുര്യൻ (70) നിര്യാതനായി. വടകര മുത്തപ്പൻ പള്ളി ഗായക സംഘാംഗമായിരുന്നു. ഭാര്യ: ഡെയ്സി കാരക്കുന്നം പുളിഞ്ചിയിൽ കുടുംബാംഗം. മക്കൾ: അനൂപ് (സൗണ്ട് എൻജിനീയർ, മുംബൈ), അഖിൽ. മരുമകൾ: ഷീജ.