പുല്ലുവഴി: മനയത്ത് വർക്കി പൈലി (68) നിര്യാതനായി. ഭാര്യ: ആനീസ് (തൊട്ടുവ ചിറയത്ത് കുടുംബാംഗം). മക്കൾ: ജിഷ, ജിൻസി, ക്ലാരിസ്, ജിസ്മി. മരുമക്കൾ: ലിജു, ഡെന്നി, ടെൻസൺ, ബിബിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് പുല്ലുവഴി സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.