പറവൂർ: തെക്കിനേടത്ത് ആൻറണിയുടെ ഭാര്യ അൽഫോൻസ (68) നിര്യാതയായി. കീഴ്മാട് തറയിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, അജീഷ്, അജയ്. മരുമക്കൾ: ശ്രുതി, ആൻസി, ചിപ്പി.