കളമശ്ശേരി: ഹിദായത്ത് നഗർ മേത്തർ ഹൗസിൽ മായിൻകുട്ടി മേത്തർ (81) നിര്യാതനായി. ഭാര്യ: ഫാത്തിമ മേത്തർ. മക്കൾ: അബ്ദുല്ല മേത്തർ, നൗഷാദ് മേത്തർ, മനാഫ് മേത്തർ. മരുമക്കൾ: സുഹറ, ബുഷ്റ, സൽമ.