ശ്രീമൂലനഗരം: ഗ്രാമപഞ്ചായത്ത് 16ാം വാർഡ് അംഗം വി.എം. ഷംസുദ്ദീെൻറ പിതാവ് മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: സലീമ, പരേതനായ ഷറഫുദ്ദീൻ, നദീറ ഷംസുദ്ദീൻ, ജാസ്മി, ബെൻഷീറ.