പറവൂർ: വടക്കുംപുറം തൈപറമ്പിൽ ജോസഫ് (82) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ ജോണി, ജോഷി, ജാസ്മിൻ, ജയ്സി, ജയ്സൺ. മരുമക്കൾ: റാണി, ബീന, വർഗീസ്, സോണി. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് കൂട്ടുകാട് ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.