ചങ്ങനാശ്ശേരി: ടെക്നിക്കൽ എജുക്കേഷൻ ഡിപ്പാർട്മെൻറ് ജോയൻറ് ഡയറക്ടറും തൃശൂർ എൻജിനീയറിങ് കോളജ് പ്രഫസറുമായിരുന്ന മൂപ്പരുവീട് പ്ലാംമൂട്ടിൽ ഡോ. എം.എസ്. അബ്ദുൽ ഖാദിർ (89) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ ബീവി. മക്കൾ: ഡോ. സെയ്തു മുഹമ്മദ് സജീവ് (ആസ്ട്രേലിയ), ഡോ. അഹമ്മദ് റെജീന (ആസ്ട്രേലിയ), എ. ജവാദ്. മരുമക്കൾ: റൗഫ നാഗർകോവിൽ, ഇബ്രാഹിം കുട്ടി (എൻജിനീയർ, പുനലൂർ), മുബിന (വാട്ടർ അതോറിറ്റി, തിരുവല്ല). ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് പുതൂർപള്ളി ഖബർസ്ഥാനിൽ.