മാനന്തവാടി: എടവക പഴശ്ശിനഗർ പടകുട്ടിൽ പരേതനായ കുര്യാക്കോസിെൻറ ഭാര്യ മാർത്ത (89) നിര്യാതയായി. മക്കൾ: ജോസഫ് (റിട്ട. എ.ടി.ഒ, കെ.എസ്.ആർ.ടി.സി, പൊന്നാനി), ലീലാമ്മ, മാത്യു (റിട്ട. ഫീൽഡ് അസി, മണ്ണുസംരക്ഷണ വകുപ്പ്, മീനങ്ങാടി), ഫാ. ജോയി (ജർമനി), ബാബു, ഷിജി. മരുമക്കൾ: എൽസമ്മ ഇണ്ടിക്കുഴ, പരേതനായ കുര്യൻ അറക്കൽ, വൽസ ഇലഞ്ഞിക്കുഴി, മിനി പീക്കുന്നേൽ, ഷാജു തേവർകുന്നേൽ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് കല്ലോടി സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.